top of page

Our car loan procedure 

1 ആദ്യം ഞങ്ങൾ നിങ്ങളുടെ രേഖകൾ ശേഖരിച്ച് ഞങ്ങളുടെ ക്രെഡിറ്റ് ടീമിന് സമർപ്പിക്കുന്നു. നിങ്ങൾക്ക് 525 DHS അഡ്വാൻസ് തുക ഞങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കുഇടാം.

2 ഞങ്ങളുടെ ക്രെഡിറ്റ് ടീം, അപ്പ്രൂവൽ നല്കിക്കഴിഞ്ഞാൽ  തുടർന്ന് അനുയോജ്യമായ ബാങ്ക് തിരഞ്ഞെടുത്തുത്തരും ,അതിനുശേഷം നിങ്ങൾക്ക് ഏതെങ്കിലും വിൽപ്പനക്കാരനുമായി ഒരു കാർ പരിശോധിച്ച് ഉറപ്പാക്കിയിട്ട്  ഞങ്ങളോടുപറയാം .

3 അടുത്ത ദിവസത്തിനുള്ളിൽ ഞങ്ങളുടെ കാർ ഡീലർ ഉടൻ തന്നെ നിങ്ങളുടെ കാർ വിൽപ്പനക്കാരന് പണം നൽകി അവരിൽ നിന്ന് വാഹനം വാങ്ങും.

5 തുടർന്ന് ഞങ്ങൾ ബാങ്കുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൂർത്തിയാക്കുകയും വാഹനം നിങ്ങളുടെ പേരിലേക്ക് എത്രയും വേഗം മാറ്റിത്തരുകയും ചെയ്യും.

bottom of page