
Description
നിങ്ങളുടെ ഡോക്യൂമെന്റസ് ഒക്കെയാണെങ്കിൽ ഏത് കാർ വേണമെങ്കിലും 100% കാർ ഫിനാൻസ് ഞങ്ങൾക്ക് ചെയ്തുതരാണ് സാധിക്കും .അതായതു നിങ്ങൾ ഡൗൺപേയ്മെന്റ് അടയ്ക്കാൻബുദ്ധിപൂട്ടു പെടുന്നുണ്ടെങ്കിൽ സിറോഡോൺപേയ്‌മെന്റിൽ കാർ ലോൺ ചെയ്തുതരാണ് സാധിക്കും അതിനായി സുക്കുക്ക് എന്ന സ്പെഷ്യൽ അപ്പ്രൂവൽ ബാങ്കിൽ നിന്ന് ചെയ്തുതരുന്നു .കാര് ഏതുമായിക്കോട്ടെ വാഹനം കണ്ടെത്തിയിട്ടു ഡോക്യൂമെന്റസ് ഞങ്ങൾക്ക് അയച്ചുതരിക
Documents needed
കാർ ലോൺ ചെയ്യാൻവേണ്ടി ഏറ്റവും കുറഞ്ഞ ശമ്പളം എന്നുപറയുന്നത് 3000 dhs ആണ് .അത് എല്ലാമാസവും സമയാസമയങ്ങളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ വന്നിട്ടുണ്ടാകുകയും വേണം .
Salary certificate ,
Four months bank statement ,
Etihad report with score (you can find the link in our footer )
Passport copy
Emirates id
Driving licence
Loan period and model
നമുക്ക് ഏറ്റവും കുറഞ്ഞ വർക്ഷം ലോൺ ചെയ്യാൻ പറ്റുന്നത് 1 വർക്ഷത്തേക്കും ഏറ്റവും കൂടുതൽ ചെയ്യാൻ പറ്റുന്നതു 5 വർക്ഷത്തേക്കും ആണ്.അതിനായി നമുക്ക് 2022 ഇൽ 2017 തെട്ടുള്ള മോഡലിന് 5 വര്ഷം ലോൺ ചെയ്യാൻ സാധിക്കും .
2017 model on words we can do minimum 1 year loan maximum for 5 years
2016 model on words we can do minimum 1 year loan maximum for 4 years
2015 model on words we can do minimum 1 year loan maximum for 3 years
2014 model on words we can do minimum 1 year loan maximum for 2 years
2013 model on words we can do minimum 1 year loan maximum for 1 years
2012 model and down we are not support you
BANK interest
ബാങ്ക് പലിശ ആരഭിക്കുന്നത് ഉപയോഗിച്ച കാറുകൾക്ക് 2.45% മുതൽ ആണ്
എന്നാൽ എല്ലാം കുറേ കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു , നമ്മുടെ ശമ്പളം ,ഏത് കമ്പനിയിൽ ജോലി ചെയ്യുന്നു , ഇതേ കമ്പനിയുമായി എത്ര കാലം ജോലി ചയ്തു , ബാങ്കും കമ്പനിയും അപേക്ഷകനും തമ്മിലുള്ള ബന്ധം എന്നിങ്ങനെ .എന്നിരുന്നാലും ബാങ്ക് പലിശ നമുക്ക് ഏകദേശം പറയാൻ കഴിയും ശമ്പളം 3000 മുതൽ 5000 dhs വരെ ബാങ്ക് പലിശ ആരംഭിക്കുന്നത് 5.5% മുതൽ 6.99 % pa വരെയാണ്. ശമ്പളം 5000-ൽ കൂടുതൽ ബാങ്ക് പലിശ 3.5% മുതൽ പരമാവധി 4.5% വരെ മാത്രം.
Our commission and plans
ഞങ്ങളുടെ സെർവിസ്‌ചാർജ് എന്നുപറയുന്നത് 525 dhs തൊട്ടു ആരംഭിക്കുന്നു , ഞങ്ങളുടെ സേവനത്തെ ആശ്രയിച്ച് ഞങ്ങൾക്ക് ഒരു ചെറിയ തുക കമ്മീഷൻ ഉണ്ട്, ബാങ്കിൽനിന്ന് കാർ ലോൺ ച്യ്തുകൊടുക്കുന്നു . , നിങ്ങളുടെ വിൽപ്പനക്കാരന് ഉടനടി പണം വേണമെങ്കിൽ ഞങ്ങൾ നിങ്ങളുടെ വിൽപ്പനക്കാരന് മുഴുവൻ തുകയും ഉടൻ തന്നെ നൽകി നിങ്ങൾക്ക് വേണ്ടി അയാളുടെ കയ്യിൽനിന്നു വണ്ടി വാങ്ങുന്നു.വിൽപ്പനക്കാരന് മുമ്പ് കാർ ലോൺ ഉണ്ടെങ്കിൽ, ആദ്ദേഹത്തിന്റെ ബാങ്കിലേക്ക് പണം അടയ്ക്കാനും ക്ലിയർ ചെയ്യാനും ഞങ്ങൾ അദ്ദേഹത്തെ സഹായിക്കുന്നു,നിങ്ങൾക്ക് ആദ്യം ബാങ്കിലേക്ക് അടയ്‌ക്കേണ്ടിവരുന്ന ഡൗൺപേയ്മെന്റ് അടയ്ക്കുവാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഞങ്ങൾ സഹായിക്കും കൂടാതെ കാർ രെജിസ്ടർഷൻ ആൻഡ് ട്രാൻസ്ഫെർ ആർടിഎ ഇടപാടുകൾക്കും ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാനാകും
The benefits of our customers
ഒരു കാർ വാങ്ങാൻ നിങ്ങളുടെ കയ്യിൽ പണമില്ലെന്ന് കരുതി നിങ്ങളെ കബളിപ്പിക്കാൻ ആർക്കും കഴിയില്ല. നിങ്ങളുടെ വിൽപ്പനക്കാരന് പണം വാഗ്‌ദാനം ചെയ്യുമ്പോൾ കാർ ലോണിനായി നിങ്ങൾ ഒരു ഡീലറുടെയോ വിൽപ്പനക്കാരന്റെയോ അടുക്കൽ കുടുങ്ങിപ്പോകില്ല, അതായത് കാറിന്റെ വില വിലപേശാൻ നിങ്ങളുടെ മുന്നിൽ വലിയൊരു വാതിൽ തുറന്നിട്ടിരിക്കുന്നു. അതെ uae-യുടെ ഉപയോഗിച്ച കാർ വിപണി നിങ്ങളുടെ മുന്നിൽ തുറന്നിരിക്കും.
vat
നിങ്ങൾ വ്യക്തിഗത വിൽപ്പനക്കാരനിൽ നിന്ന് ഒരു കാർ വാങ്ങുകയാണെങ്കിൽ, നിങ്ങൾ വാറ്റ് നൽകേണ്ടതില്ല. വ്യക്തിഗതമായി വിൽക്കുന്ന വാഹനത്തിനു വാറ്റ് ഇല്ല. എന്നാൽ നിങ്ങൾ ഒരു പ്രശസ്ത ഡീലറിൽ നിന്നാണ് ഒരു കാർ വാങ്ങുകയാണെങ്കിൽ നിങ്ങൾ വാറ്റ് 5% നൽകണം
What will be my monthly instalment
നിങ്ങൾ ബാങ്കിൽ നിന്ന് കടം വാങ്ങാൻ ആഗ്രഹിക്കുന്ന തുകയോടുകൂടി ബാങ്ക് പലിശയും കൂട്ടുക . അതിനുശേഷം നിങ്ങളുടെ തിരിച്ചടവ് കാലാവധി അതായതു അടയ്‌ക്കേണ്ട മാസങ്ങളോ വർഷങ്ങളോ കൊണ്ട് ഹരിക്കുക. പ്രതിമാസ തവണകൾക്കായി നിങ്ങൾക്ക് ഞങ്ങളുടെ പ്രതിമാസ ഇൻസ്റ്റാൾമെന്റ് കാൽക്കുലേറ്റർ ഉപയോഗിച്ച് പരിശോധിക്കാം