പ്രിയപെട്ടവരെ
ഞങ്ങളുടെ കമ്പനി എകദേശം 2014 മുതൽ uaeയിൽ പ്രവർത്തനം ഉണ്ട് , സാധാരണക്കാരന് ഒരു കാർ വാങ്ങുവാനുളള എല്ലാ സേവനങ്ങളും ഞങ്ങൾ ചെയുന്നുണ്ട് .ഞങ്ങൾ സീറോ ഡൗൺപേയ്‌മെന്റിൽ ഒരു കാർ മാസതവണകളാക്കി അടയ്ക്കുവാനുള്ള സംവിധാനം ചെയ്‌ത്‌കൊടുക്കുന്നു . കൂടാതെ ഇൻഷുറൻസ് , റെജിസ്ട്രേഷൻ ,ബാങ്കിൻറെ ഡോക്യൂമെന്റസ് വർക്ക് എല്ലാം ചെയ്തു തരും.
നിങ്ങളുടെ കാർ വില്പനക്കാരന് ലോണിന്റെ കാര്യം പറയാതെ ഉടനടി പണം കൊടുക്കാം എന്നുപറഞ്ഞാൽ ഏറ്റവും കുറഞ്ഞവിലയ്ക്ക് വിലപേശി നല്ല വാഹനം വാങ്ങുവാൻ സാധിക്കും .അങ്ങനെ ഉള്ള അവസരത്തിൽ വില്പനക്കാരന് പണം ഉടനെ കൊടുത്തു അവരുടെ കയ്യിൽനിന്നു വണ്ടി വാഗിച്ചു നിങ്ങളുടെ പേരിലേക്ക് മാറ്റിത്തരാനും സാധിക്കും .
ഈ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ ഏതെങ്കിലും സുഹത്തുക്കൾക്കു സഹായകമാവും എന്നു തോന്നുന്നുണ്ടെങ്കിൽ ഇതു നിങ്ങളുടെ ഗ്രൂപ്കളിലോ സോഷ്യൽ മീഡിയകളിലോ ഷെയർചെയ്യുക .അങ്ങനെ ചെയ്താൽ ഞങ്ങൾക്കും അത് ഒരു വലിയ സഹായകമാവും .