top of page
Malayalam

ഞങ്ങളുടെ സേവനത്തിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ എന്തൊക്കെയാണ്, മറ്റ് കാർ ഡീലർമാരുമായുള്ള വ്യത്യാസം എന്താണ്?

ഏജന്റുമാർ

       ചില  ഏജന്റ്മാർ കാർ കാട്ടിത്തരും , പക്ഷെ വിൽക്കുന്ന ആളെ കാട്ടിത്തരില്ല ,വില ഫിക്സ് ചെയുന്നത് ഏജന്റുമാരാണ് ,അവർ അതിൽ എത്ര ദിർഹംസ് ആണ് കൂട്ടി വച്ചിരിക്കുന്നതെന്നു നമുക് അറിയാൻ പറ്റില്ല ,ചില ഏജൻറ്മാർ അവർ ലോൺ ച്യ്തുതരാൻ സഹായിക്കും  , പക്ഷെ അവർ    വില്പനക്കാരാന്  ഉടനടി  പണം കൊടുക്കുകയില്ല , ഡൗൺപേയ്മെന്റ് അടയ്ക്കുവാൻ സഹായിക്കില്ല ,ON THE ROAD EXPENSES  കവർ ചെയ്യാൻ സഹായിക്കില്ല .  വിൽപ്പനക്കാരൻ വാഹനം പേരുമാറ്റി തന്നതിന് ശേഷം ബാങ്കിൽ നിന്നുള്ള പണത്തിനു വെയിറ്റ് ചെയ്യണം ,അപ്പോൾ എല്ലാ വില്പനക്കാരും ഇതിനു തയ്യാറായെന്നു വരില്ല.പിന്നെ ഉണ്ടാകാൻ ചാൻസുള്ള  ഹൈ റിസ്ക്  കേസുകൾ ഉണ്ടായാൽ ഒരു ഏജന്റിന് നിങ്ങളെ സഹായിക്കാനാവില്ല,ഈ ഏജന്റുമാർ ആരും 100% ലോൺ അറേഞ്ച് ചെയ്യാൻ സഹായിച്ചെന്നും വരില്ല .ചില ഡയറക്റ്റ് (ഏൻഡ് യൂസർ ) വിൽക്കുവാൻ ആഗ്രഹിക്കുന്നത് ഉടനടി പണം തരുവാൻ സാധിക്കുന്ന ആളുകൾക്ക്  ആയിരിക്കും .അങ്ങനെ ഉള്ള വണ്ടികളും ഈ പറയുന്ന ഏജന്റിന്റെയ് സഹായത്തോടെ വാങ്ങുവാൻ സാധിക്കില്ല . അപ്പോൾപ്പിന്നേ ഈ ഏജന്റിന് പണം കൊടുക്കുന്നതുകൊണ്ടു നിങ്ങൾക്ക് എന്തുലാഭം ആണ് ഉണ്ടാകുന്നത് ,

ഡീലർ മാർ 

കാർ ഡീലർ മാർ അവർ ലോൺ ച്യ്തുതരും , പക്ഷേ അവർ വണ്ടി വിൽക്കുവാൻ പറ്റുന്നതിൻടെ മാക്സിമം കൂടുതൽ വില്കായിരിക്കും വാഹനം വിൽക്കുക .നിങൾ പുറത്തു ഒരു വണ്ടി കണ്ടു ഇഷ്ട്ടപെട്ടാൽ ആ  വണ്ടിക്കു ലോൺ ചയ്തത് തരില്ല .അവർ അവർ വിൽക്കുന്ന വാഹനത്തിനു മാത്രമാണ് ലോൺ ചയ്തു തരിക .ഇനി എവിടെങ്കിലും ഒരു വണ്ടി വിൽക്കാനുണ്ടെന്നുപറഞ്ഞാൽ നിങ്ങൾ അറിഞ്ഞോ അറിയാതയോ  ഉടനടി അവിടെ ചെന്ന് വിലകൊടുത്തു അവർ വണ്ടി വാങ്ങിച്ചതിനുശേഷം ഒരു ഭയങ്കര ലാഭം കുട്ടി ആണ് വിൽക്കുക .അതല്ലാതെ നിങ്ങൾക്ക് ഒരു കാര്യവും ചെയ്തുതരികില്ല ,സംശയം ഉണ്ടെങ്കിൽ അവരുടെ പക്കലുള്ള തരത്തിലുള്ള ഒരു വാഹനം നിങ്ങൾക്ക് വിൽക്കുവാനുടെന്ന് പറഞ്ഞു നോക്കു , അപ്പോൾ അറിയാം വിലയുടെ വ്യത്യാസം

ഞങ്ങൾ

ഞങ്ങൾ ഓട്ടോ ലോൺ ഫിനാൻസ് അറേഞ്ച് ഏജന്റാണ്,കാർ വിൽക്കുന്ന ആളിന് ഉടനടി പണം കൊടുക്കാൻ ഞങ്ങൾ തരുന്നു.അതിനാൽ കൂടുതൽ വില പേശി വാങ്ങുവാനോ അല്ലെങ്കിൽ നല്ല ഒരു കാർ  സ്വന്തമാക്കുവാൻ സാധിക്കും .നിങ്ങൾകണ്ടുപിടിച്ച വാഹനം എന്തായാലും,100% കാർ ലോൺചെയ്തുതരാം..അതെ,ഡൗൺ പേയ്‌മെന്റ്ഒന്നും ആവശ്യമില്ല.ഡൌൺ പയ്മെന്റ്റ് അടയ്ക്കണമെങ്കിൽ അടയ്ക്കുകയുംചെയ്യാം. ഞങ്ങൾ നിങ്ങളുടെ കാർ വിൽപ്പനക്കാരന് ഉടൻ പണം നൽകുകയും വിൽപ്പനക്കാരനിൽ നിന്ന് കാർ വാങ്ങുകയും ചെയ്യുന്നു. വില്പനക്കാരനോ കാർ വാങ്ങുന്നയാളോ ഒന്നും  അറിയേണ്ട ആവിശ്യം ഇല്ല .ഉടൻ പണം കൊടുക്കാം എന്നുപറഞ്ഞു കൂടുതൽ വിലപേശി നല്ല വാഹനം വാങ്ങാൻ സാധിക്കും. നിങ്ങൾ എവിടെ നിന്ന് വാഹനം വാങ്ങിയാലും ഞങ്ങൾ നിങ്ങളോടൊപ്പമുള്ളതിനാൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. തുടക്കത്തിൽ ഞങ്ങൾവിൽപ്പനക്കാരന് പണമടയ്ക്കുന്നു,ശേഷം ഏറ്റവും നല്ല ബാങ്ക് നോക്കി കുറഞ്ഞ പലിശയ്ക്ക് ചെറിയ മാസതവണകളാക്കി ബാങ്കിലേക്ക് തിരിച്ചടയ്‌ക്കാനുള്ള   സൗകര്യം ഒരുക്കിത്തരും . ഇതിൽ കൂടുതൽ എന്താണ് പ്രദീഷിക്കുന്നത്. 

bottom of page